കശ്മീര്‍ : രക്തം കട്ടിയാവുന്ന തണുപ്പാണ് കശ്മീരിലിപ്പോള്‍. താഴ്വരയാകെ മഞ്ഞുമൂടിക്കിടക്കുന്നു. മഞ്ഞ് കട്ടകള്‍ വീണ് വഴിയടഞ്ഞ റോഡില്‍ ചരക്കു ലോറികളുടെ നീണ്ട നിര.