പട്ന : ജി പി സിപ്പിയുടെ ഷോലെ ഉയര്‍ത്തിയ തരംഗങ്ങള്‍ നിലയ്ക്കുന്നില്ല. രാംഗോപാല്‍ വര്‍മ്മയുടെ പുതിയ ആഖ്യാനം പരാജയപ്പെട്ടെങ്കിലും ബോളിവുഡിലെ ഇന്നോളമുളളതില്‍ വെച്ച് ഏറ്റവും വലിയ ഹിറ്റെന്ന് വാഴ്ത്തപ്പെടുന്ന ഷോലെയുടെ ഭോജ്‍പൂരി രൂപം ഉടന്‍ വരുന്നു.