"ഭീഷണിപ്പെടുത്തി ലയിപ്പിക്കാമെന്നോ?"
കാസര്‍കോട് : സിപിഎമ്മിനെ ഭീഷണിപ്പെടുത്തി തങ്ങളില്‍ ലയിപ്പിക്കാമെന്നാണ് സിപിഐ കരുതുന്നതെന്ന് പിണറായി വിജയന്റെ പരിഹാസം.
സിപിഐയുടെ ശ്രമം വിജയിക്കില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
സിപിഎമ്മിന്റെ അജണ്ടയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനം ഇല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനമെന്നത് നടക്കാത്ത കാര്യമാണെന്ന് സിപിഐയ്ക്കും അറിയാം. വാര്‍ത്താ പ്രാധാന്യം കിട്ടാനാണ് ലയനക്കാര്യം സിപിഐ ആവര്‍ത്തിക്കുന്നതെന്നും പിണറായി വിജയന്‍ കളിയാക്കി
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications