കൊച്ചി :1997ലാണ് ജര്‍മ്മനിക്കാരനായ ശാസ്ത്രജ്ഞ സിമോണ്‍ ബ്രീറോ ഭരതനാട്യത്തില്‍ ആകൃഷ്ടയായത്. മനോഹരമായ ഈ നൃത്തരൂപം അഭ്യസിക്കണമെന്ന മോഹമുദിച്ചതും ആ വര്‍ഷം തന്നെ.