ജീവനക്കാരിയുടെ മരണം: എംഡിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഉത്തരവ്
ദില്ലി: ഹ്യൂവലറ്റ് പക്കാര്‍ഡ് ഗ്ലോബല്‍ സോഫ്റ്റ് വെയര്‍ കമ്പനിലെ ഉദ്യോഗസ്ഥയായിരുന്ന പ്രതിമാ ശ്രീകാന്ത്മൂര്ത്തിയെ കമ്പനി ഏര്‍പ്പെടുത്തിയ വാഹനനത്തിന്റെ ഡ്രൈവര്‍ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ കമ്പനിയുടെ അന്നത്തെ എംഡിയായിരുന്ന സോം മിത്തലിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.
രണ്ടു വര്‍ഷം മുമ്പ് ബാഗ്ലൂരിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. 24 കാരിയായ പ്രതിമാ ശ്രീകാന്ത് കമ്പനി ഏര്‍പ്പെടുത്തിയ വാഹനത്തില്‍ രാത്രി ഷിഫ്റ്റ് കഴിഞ്ഞ് തിരികെ പോകവെ വാഹനത്തിന്റെ ഡ്രൈവര്‍ ബലാത്സംഗം മാനഭംഗപ്പെടുത്തുകയും കൊലപ്പെടുത്തുകയുമായിരുന്നു.
രാത്രി ഷിഫ്റ്റില്‍ വനിതകളെ ജോലിയ്ക്ക് നിയോഗിക്കുന്നത് നിരോധിച്ചിരുന്ന 2002ലെ കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് ലംഘിച്ചതിനാലാണ് പ്രോസിക്യൂട്ട് ചെയ്യാന്‍ ഉത്തരവുണ്ടായിരിക്കുന്നത്.
നേരത്തെ കര്‍ണാടക ഹൈക്കോടതിയും ഇതേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് പുതിയ ഉത്തരവ് ഉണ്ടായിരിക്കുന്നത്.
വാഹനം ഏര്‍പ്പെടുത്തുക മാത്രമല്ല ജീവനക്കാരിയുടെ സുരക്ഷ ഉറപ്പാക്കാനുള്ള ചുമതല കൂടി കമ്പനിയ്ക്കുണ്ടായിരുന്നെന്ന് കോടതി നീരിഷിച്ചു.
സോം മിത്തല്‍ ഇപ്പോള്‍ നാഷണല്‍ അസോസിയേഷന് ഓഫ് സോഫ്റ്റ് വെയേര്‍സ് ആന്‍ഡ് സര്‍വീസ് കമ്പനിയുടെ (നാസ്കോം)ചെയര്‍മാനാണ്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications