Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയ ചിദംബരത്തെ ഉപദേശിച്ചാല്‍ മതിയെന്ന്‌ പിണറായി

തിരുവനന്തപുരം: സാമ്പത്തിക രംഗത്ത്‌ എന്തുമാകാമെന്ന്‌ കരുതേണ്ടെന്ന്‌ കേന്ദ്ര ധനകാര്യ മന്ത്രി ചിദംബരത്തെ ഉപദേശിക്കണമെന്ന്‌ പിണറായി വിജയന്‍ സോണിയ ഗാന്ധിയോട്‌ ആവശ്യപ്പെട്ടു.

ദേശീയ സമ്പാദ്യ പദ്ധതി ഏഡജന്റ്‌സ്‌ അസോസിയേഷന്‍ സെക്രട്ടേറിയറ്റ്‌ പടിക്കല്‍ നടത്തിയ ധര്‍ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചിദംബരം കൈക്കൊള്ളുന്ന നടപടികള്‍ സംസ്ഥാനത്തിന്റെ താത്‌പര്യങ്ങള്‍ക്ക്‌ വിരുദ്ധമാണ്. സംസ്ഥാനത്തെ സഹായിക്കുന്ന നയമല്ല കേന്ദ്രത്തിന്റെത്. പ്രത്യേകിച്ചും ധനമന്ത്രാലയത്തിന്റെ നടപടികള്‍ ഇത് തിരുത്താന്‍ ചിദംബരം തയ്യാറാകണം.

ഇക്കാര്യത്തില്‍ യുപിഎ ഇടപെടണമെന്നും പിണറായി ആവശ്യപ്പെട്ടു.

കഴിഞ്ഞയാഴ്‌ച കൊച്ചിയില്‍ നടത്തിയ പ്രസംഗത്തില്‍ സോണിയ എല്‍ഡിഎഫ്‌ ഭരണത്തെയും സിപിഎം നേതൃത്വത്തിനെതിരെയും വിമര്‍ശിച്ചതിന്‌ മറുപടിയായിട്ടായിരുന്നു പിണറായിയുടെ പ്രസംഗം.കേരളത്തില്‍ എന്തുമാകാമെന്ന്‌ കരുതേണ്ടെന്നായിരുന്നു സിപിഎമ്മിനോട്‌ സോണിയ പറഞ്ഞത്‌. നേരത്തെ സുധാകരനും സോണിയ ഗാന്ധിക്കെതിരെ രംഗത്തു വന്നിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+