മകരജ്യോതിയെക്കുറിച്ച് വിവരമില്ലെന്ന് സര്‍ക്കാര്‍
കണ്ണൂര്‍: മണ്ഡല തീര്‍ഥാടന കാലത്ത് ശബരിമലയിലെ പൊന്നമ്പല മേട്ടില്‍ തെളിയുന്ന മകരജ്യോതിയെക്കുറിച്ചുള്ള കാര്യങ്ങള്‍ അറിയണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് വിവരവാകാശ നിയമ പ്രകാരമുള്ള അപേക്ഷ.
എന്നാല്‍ മകര ജ്യോതിയെപ്പറ്റി വിവരവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്ന തരത്തിലുള്ള വിവരം സര്‍ക്കാരിന്റെ പക്കലില്ലെന്ന് സര്‍ക്കാര്‍ മറുപടി നല്‍കുകയും ചെയ്തു.
മകര ജ്യോതി ദേവസ്വമോ സര്‍ക്കാരോ ചുമതലപ്പെടുത്തിയവര്‍ തെളിയിക്കുന്നതോ അല്ലെങ്കില്‍ സ്വയം ഭൂവായി തെളിയുന്നതോയെന്ന് അറിയണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ വിജയന് തുണ്ടിയില്‍ ആണ് അപേക്ഷ നല്‍കിയിരുന്നത്.
പക്ഷെ 2005 ലെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ മകര ജ്യോതി പെടില്ലെന്നാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന മറുപടി. വിവരം എന്നതിന് നിര്‍വചനം രേഖകളും പ്രമാണങ്ങളും മെയിലുകളും മെമ്മോകളും ഇമെയിലുകളും സര്‍ക്കുലറും ഉള്‍പ്പെടുന്ന രൂപത്തിലുള്ള വിവരങ്ങളാണെന്നാണ് വിജയന് നല്‍കിയിരിക്കുന്ന മറുപടിയിലുള്ളത്.
മകര ജ്യോതി ഈ നിര്‍വചനത്തിനു കീഴില്‍ വരുന്ന കാര്യമല്ല. അത് കൊണ്ടു തന്നെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഇത് വരുന്നുമില്ല.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications