ചന്ദ്രനില്‍ നിന്നും വന്മതില് കാണില്ലെന്ന് ഗവേഷകര്‍
ലണ്ടന്‍: ഈ വാര്‍ത്ത കേട്ടപ്പോള്‍ ഏതൊരു ചൈനക്കാരന്റെയും ഉള്ളൊന്നു വേദനിച്ചിട്ടുണ്ടാകണം. എല്ലാ ചൈനക്കാരന്റെയും സ്വകാര്യ അഹങ്കാരമായ ചൈനീസ് വന്മതില് ചന്ദ്രനില്‍ നിന്നും നോക്കിയാല്‍ കാണില്ലത്രേ.
ചന്ദ്രനില്‍ നിന്നും ഭൂമിയെ നോക്കിയാല്‍ കാണാന്‍ കഴിയുന്ന ഏക മനുഷ്യനിര്‍മ്മിത വസ്തുവെന്നാണ് വന്മതിലിനെ ഇത്രയും കാലം വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഈ വിശ്വാസം വെറുമൊരു മിഥ്യയാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
ബഹിരാകാശത്തുനിന്നും നോക്കിയാല്‍ കാണാന്‍ കഴിയാത്ത പദാര്‍ത്ഥം കൊണ്ടാണ് വന്മതില് നിര്‍മ്മിച്ചത്. ബഹിരാകാശത്തുനിന്നും താഴ്ന്ന തലത്തില്‍ അനുകൂല അന്തരീക്ഷവും പ്രകാശവും ഉണ്ടായാല്‍ മാത്രമേ മതില് കാണാന്‍ കഴിയുകയുള്ളുവെന്നും വിദഗ്ധര്‍ പറയുന്നു.
1969ല്‍ ചന്ദ്രനില്‍പ്പോയി തിരിച്ചുവന്ന നീല്‍ അംസ്ട്രോങ്ങും 2003ല്‍ ബഹിരാകാശത്തുപോയ ചൈനയുടെ ആദ്യ മനുഷ്യന് യാങ്ലിവെയും വന്മതില് കാണാന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ഈ വാദം വെറുതെയാണെന്നും വ്യവസായവല്‍ക്കരണവും മലിനീകരണവുമാണ് മതില് കാണാന്‍ കഴിയാത്തതിന് കാരണമെന്നും അഭിപ്രായങ്ങളുണ്ട്.
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും'












Click it and Unblock the Notifications