ഒടുവില്‍ വിഎസ് സത്യം പറയുന്നു
തിരുവനന്തപുരം : ഒടുവില്‍ വിഎസ് തന്നെ അക്കാര്യം സമ്മതിച്ചു. ബ്ലൂസ്റ്റാര്‍ പ്രതിനിധികള്‍ തന്നെ നേരത്തെ സന്ദര്‍ശിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
സൈബര്‍ സിറ്റി സംരംഭം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്സ് പ്രതിനിധികള്‍ തന്നെ കണ്ടിരുന്നുവെന്നും 70 ഏക്കര്‍ ഭൂമിയുടെ കൈമാറ്റം ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും വിഎസ് രേഖാമൂലം നല്‍കിയ മറുപടിയില്‍ സമ്മതിച്ചു.
സൈബര്‍ സിറ്റി പദ്ധതിയ്ക്ക് ഏകജാലക സംവിധാനം തുടങ്ങുന്നതിനും അപേക്ഷ ലഭിച്ചിരുന്നതായി മുഖ്യമന്ത്രി സമ്മതിച്ചു.
2007 ജൂണ്‍ ആറിന് വ്യവസായ മന്ത്രിയുടെ ഓഫീസില്‍ നടന്ന യോഗത്തില്‍ ഐടി വകുപ്പിന്റെ പ്രതിനിധികള്‍ പങ്കെടുത്തില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
അടുത്ത പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications