റയില്‍വേ ബജറ്റ്: ലാലുവിന് വിഎസിന്റെ നന്ദി
തിരുവനന്തപുരം: നാല് പുതിയ ട്രെയിനുകളും കോച്ച് ഫാക്ടറിയും അനുവദിച്ച റെയില്‍വേ മന്ത്രി ലാലുവിന് കേരളത്തിന്റെ വക നന്ദി.
കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ച ലാലുവിന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണ് നന്ദി പറഞ്ഞത്.
കേരളത്തിന്റെ മറ്റൊരാവശ്യമായ റെയില്‍വേ സോണിന്റെ കാര്യത്തില്‍ ഇനിയും പ്രതീക്ഷ നിലനില്‍ക്കുന്നുണ്ടെന്നും വി.എസ് പറഞ്ഞു.
കോച്ച് ഫാക്ടറിയ്ക്കായി പാലക്കാട്ടെ കഞ്ച്ിക്കോട് 1000 ഏക്കര്‍ നല്‍കാമെന്ന കേരളത്തിന്റെ വാഗ്ദാനത്തെ ബജറ്റ് വായനക്കിടെ ലാലു അഭിനന്ദിച്ചിരുന്നു.
നിലവിലുള്ള മൂന്ന് ട്രെയിനുകള്‍ നീട്ടിയതും ചരക്കു കൂലിയില്‍ കുറവു വരുത്തിയതും കേരളത്തിന് സഹായകമായിട്ടുണ്ട്.
കേരളത്തില്‍ നിന്നുള്ള ദീര്‍ഘദൂര യാത്രക്കാര്‍ക്ക് യാത്രാക്കൂലിയില്‍ കുറവ് വരുത്തിയത് ഏറെ ഗുണം ചെയ്യുമെന്നും വി.എസ് പറഞ്ഞു. കേരളത്തിന് ഏറെ അനുകൂലമായ ബജറ്റാണ് ലാലു അവതരിപ്പിച്ചതെന്ന് കേരള എംപിമാര്‍ പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications