ആയിരം പുരുഷന്മാരുമായി വേഴ്ച നടത്തിയെന്ന് യുവതി
വാഷിംഗ് ടണ്: ആയിരത്തിലേറെ പുരുഷന്മാരുമായി ഒരു സ്ത്രീ ലൈംഗിക ബന്ധത്തിലേര്പ്പെടുകയെന്ന് കേള്ക്കുന്പോള് ഒരുതരം അന്പരപ്പും വിശ്വാസക്കുറവും തോന്നുന്നില്ലേ.
എന്നാല് മുപ്പത്തിരണ്ടുകാരിയായ ആമി മൈക്കിള് എന്ന റിയല് എസ്റ്റേറ്റ് ഏജന്റിനെ പരിചയപ്പെടുന്നതോടെ ആ അന്പരപ്പും വിശ്വാസക്കുറവുമെല്ലാം മാറും. പതിനേഴ് വയസ്സുമുതല് 32 വയസ്സുവരെയുള്ള കാലത്ത് ആയരിത്തിലേറെ പുരുഷന്മാരുമായാണത്രേ ആമി ലൈംഗികമായി ബന്ധപ്പെട്ടത്.
ലൈംഗികതയോടുള്ള അമിതമായ താല്പര്യമാണ് ആയിരത്തിലേറെ പുരുഷന്മാരുമായി ബന്ധപ്പെടാന് കാരണമായതെന്ന് ആമി തന്നെ വെളിപ്പെടുത്തുന്പോള് എങ്ങനെയാണ് വിശ്വസിക്കാതിരിക്കുക. എന്നാല് താനൊരു വേശ്യയാണെന്നോ വൃത്തികെട്ട സ്ത്രീയാണെന്നോ സമ്മതിക്കാനും ആമി തയ്യാറല്ല.'
ആയിരത്തിലധികം പുരുഷന്മാരുമായി ഞാന് ലൈംഗിക ബന്ധത്തിലേര്പ്പെട്ടിട്ടുണ്ട്. ഞാനൊരു സെക്സ് അഡിക്ടാണ്. എന്നാല് ഞാനൊരു വൃത്തികെട്ട സ്ത്രീയല്ല'- ആമി വെളിപ്പെടുത്തുന്നു.
വീടുവേണമെന്ന ആവശ്യവുമായി തന്നെ സമീപിക്കുന്ന ആളുകളുമായാണ് ഏറെയും ആമി ബന്ധം പുലര്ത്തുന്നത്. തനിയ്ക്കൊരു കാമുകനുണ്ടായിരുന്നെങ്കിലും അദ്ദേഹം തന്റെ ആഗ്രഹം നിവര്ത്തിച്ചുതാരാന് മതിയായ ആളല്ലായിരുന്നുവെന്നും ആമി പറയുന്നു.
ഒപ്പം ജോലിചെയ്യുന്നവരുമായും ആമി ലൈംഗികബന്ധത്തില് ഏര്പ്പെടാറുണ്ട്. പതിനേഴാമത്തെ വയസ്സിലാണത്രേ ആമി ആദ്യമായി ഒരു പുരുഷനുമായി ലൈംഗിക ബന്ധത്തില് ഏര്പ്പെടുന്നത്. ബിസിനസ് പഠനം കഴിഞ്ഞ് മക് ഡൊണാള്സില് ജോലി ചെയ്യുന്പോഴായിരുന്നു അത്.
തന്നെപ്പോലെ തന്നെ ലൈംഗികതയോട് അമിതമായ താല്പര്യവും ഇതില് അവകാശപ്പെടാന് തന്നെപ്പോലെ ഒരു റക്കോര്ഡുമുള്ള ഒരാളെ ആമി കാണുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.
പിന്നീട് ഇയാളെ വിവാഹം ചെയ്യുകയും ചെയ്തു. എന്നാല് വിവാഹത്തിന് ശേഷവും ഇരുപതോ മുപ്പതോ ആളുകളുമായി ലൈംഗിക ബന്ധം പുലര്ത്തി താനയാളെ വഞ്ചിയ്ക്കുകായിരുന്നുവെന്നും യുവതി പറയുന്നു.












Click it and Unblock the Notifications