അറവുശാലകള്‍ക്ക് നിയന്ത്രണം
തിരുവനന്തപുരം: മലിനീകരണം സൃഷ്ടിക്കുന്ന അറവുശാലകള്‍ക്ക് കര്‍ശനമായ നിയന്ത്രണം കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി നിയമസഭയില്‍ പറഞ്ഞു.
അറവുശാലകളില്‍ നിന്നുള്ള അവിശിഷ്ടങ്ങള്‍ അശ്രദ്ധമായി പുറത്തു കളയുന്നത് സംസ്ഥാനത്തെമ്പാടും മലിനീകരണത്തിന് കാരണമാവുന്നുണ്ട്. അറവുശാലകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് മതിയായ മാലിന്യ നിക്ഷേ സംവിധാനമുണ്ടെന്ന് ഉറപ്പുവരുത്തും.
അറവുമൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ അശ്രദ്ധമായി കളയുന്നത് സംസ്ഥാനത്തെ പുഴകള്‍ക്കും കനാലുകള്‍ക്കും ഭീഷണിയായിട്ടുണ്ട്. ഇത് തടയുന്നതിന് കര്‍ശനമായ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
30 മൈക്രോണിനു താഴെ കനമുള്ള പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് കഴിഞ്ഞ സപ്തംബര്‍ മുതല്‍ ഏര്‍പ്പെടുത്തിയ നിരോധനം ഫലപ്രദമാണ്. 30 മൈക്രോണിനു താഴെ കനമുള്ള പ്ലാസ്റ്റിക് സഞ്ചികള്‍ നിര്‍മിക്കുന്നതും വില്‍ക്കുന്നതും ശിക്ഷാര്‍ഹമാണ്.
നിരോധനം ഫലപ്രദമാക്കുന്നതിന് നഗരപ്രദേശങ്ങളില്‍ 72,177 റെയ്ഡുകള്‍ നടത്തുകയും 17,919 കിലോഗ്രാം പ്ലാസ്റ്റിക് സഞ്ചികള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 5.33 ലക്ഷം രൂപ പിഴയായി ചുമത്തുകയും ചെയ്തിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications