സേതുസമുദ്രം സ്റ്റേ നീക്കണം: കേന്ദ്ര സര്‍ക്കാര്‍
ദില്ലി: രാമസേതു മനുഷ്യ നിര്‍മ്മിതമോ പ്രക്യത്യാലുള്ളതോ എന്ന കാര്യം തീര്‍ച്ചപ്പെടുത്താന്‍ മാര്‍ഗമില്ലെന്ന് കേന്ദ്രസര്‍ക്കാറിന്റെ സത്യവാങ്മൂലം.
വിവാദങ്ങളില്‍ നിന്ന് തലയൂരിയാണ് കേന്ദ്രം പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. കൂടാതെ രാമസേതുവിന് നാശമുണ്ടാക്കുന്നത് തടഞ്ഞു കൊണ്ടുള്ള സുപ്രീം കോടതിയുടെ ഉത്തരവ് പിന്‍വലിയ്ക്കണമെന്നും കേന്ദ്രം അഭ്യര്‍ഥിച്ചിട്ടുണ്ട്.
വിശ്വാസം സംബന്ധിച്ചുള്ള കാര്യങ്ങളില്‍ കേന്ദ്രത്തിനോട് അഭിപ്രായം ആരായരുതെന്നും പുതിയ സത്യവാങ്മൂലത്തിലുണ്ട്. രാമസേതു സംബന്ധിച്ച് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം വന്‍ വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു.
രാമായണത്തില്‍ പരാമര്‍ശിച്ചിട്ടുള്ള രാമനും രാമസേതുവും സാങ്കല്‍പികമാണെന്നായിരുന്നു കേന്ദ്രത്തിന്റെ മുന്‍ നിലപാട്. കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിനെതിരെ പ്രതിപക്ഷമായ ബിജെപി വന്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി രാമസേതു വിവാദംഉയര്ത്തിക്കൊണ്ടു വരാന്‍ പദ്ധതിയിടുന്നതിനിടയിലാണ് കേന്ദ്ര സര്‍ക്കാര്‍ വിവാദങ്ങളില്‍ നിന്ന് തലയൂരിയിരിക്കുന്നത്.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications