നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് ഓഹരികള്‍
ദില്ലി : ഐപിഒയ്ക്കു മുന്നോടിയായി ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡിന്റെ മൂന്നു ശതമാനം ഓഹരികള്‍ നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് വില്‍ക്കാന്‍ തീരുമാനിച്ചു.
ഐസിഐസിഐ ബാങ്കിന്റെ ബ്രോക്കിംഗ് സ്ഥാപനമാണ് ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്.












Click it and Unblock the Notifications