ദില്ലി : ബോളിവുഡിലെ താരറാണിയുടെ കിരീടം ഇപ്പോള്‍ കരീനാ കപൂറിന്റെ ശിരസിലാണ്. കോടിക്കണക്കിന് ആരാധകരുടെ ഹൃദയേശ്വരിയായ കരീന ഇപ്പോള്‍ കരിയറിന്റെ പുതിയ ഉയരങ്ങളിലാണ്.