രുചികരമായ ഭക്ഷണ വിഭവമാണ് നമ്മുടെ സമോസ. മസാലക്കൂട്ട് മാവില്‍ മുക്കി, പ്രത്യേക ആകൃതിയില്‍ പൊരിച്ചെടുക്കുന്ന സമോസയുടെ സ്വാദ് ആലോചിച്ചാല്‍ തന്നെ നാവില്‍ വെളളമൂറും.