സബ് പ്രൈം പ്രതിസന്ധിയില്‍ ഐസിഐസിഐ ബാങ്കിനും കൈപൊള്ളി
ദില്ലി: യുഎസിലെ സബ് പ്രൈം വായ്പാ പ്രതിസന്ധിയുടെ അലകള്‍ ഇന്ത്യയിലേക്കും പടരുന്നു. സബ് പ്രൈം വായ്പാ പ്രതിസന്ധി മൂലം ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കിന് കൈപൊള്ളി.
പാര്‍ലമെന്റില്‍ ധനകാര്യ സഹമന്ത്രി പവന്‍കുമാര്‍ ബന്‍സാലിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യമായാണ് യുഎസിലെ സബ് പ്രൈം വായ്പാ പ്രതിസന്ധി മൂലം നഷ്ടമുണ്ടായതായി ഒരു ഇന്ത്യന്‍ ബാങ്ക് വെളിപ്പെടുത്തുന്നത്.
അന്തര്‍ദേശീയ വിപണിയില്‍ ഐസിഐസിഐ വാങ്ങിയ സെക്യൂരിറ്റികളുടെ മൂല്യം കുറഞ്ഞതാണ് ബാങ്കിന് നഷ്ടം വരുത്തിയത്. ബാങ്ക് ഇതുവരെ ഈ സെക്യൂരിറ്റികള്‍ വിറ്റിട്ടില്ല. ഐസിഐസിഐക്കു പിന്നാലെ മറ്റു ബാങ്കുകളും ഇത്തരത്തിലുണ്ടായ നഷ്ടത്തെ കുറിച്ച് വരും ദിവസങ്ങളില്‍ വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്.
സബ് പ്രൈം പ്രതിസന്ധി മൂലം യുഎസ് ബാങ്കുകളായ സിറ്റി ബാങ്ക്, മെറില്‍ ലിഞ്ച്, ഡോഷെ ബാങ്ക് എന്നിവയ്ക്ക് 18,000 കോടി ഡോളറിന്റെ നഷ്ടമാണുണ്ടായത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications