Get Updates
Get notified of breaking news, exclusive insights, and must-see stories!

പിന്തുണ പിന്‍വലിച്ചേക്കുമെന്ന് ബസു

കൊല്‍ക്കത്ത: യുപിഎയുമായുള്ള ബന്ധം പുന: പരിശോധിക്കുമെന്ന് സിപിഎം നേതാവ് ജ്യോതിബസു സൂചന നല്‍കി.

ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിനുള്ള ഒരു സംവിധാനം മാത്രമാണ് ഇപ്പോഴുള്ളത്. അത് എത്ര കാലം തുടരുമെന്ന് ഇപ്പോള് പറയാനാവില്ല- ബസു പറഞ്ഞു.

പാര്‍ലമെന്റിലെ ഭൂരിപക്ഷവും ആണവ കരാറിനെ എതിര്‍ക്കുകയാണ്. ആണവ കരാറുമായി മുന്നോട്ടുപോകരുതെന്ന് ഇടതുപക്ഷം യുപിഎയോട് ആവശ്യപ്പെട്ടിട്ടുണ്ട്- ബസു വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+