മധ്യപ്രദേശ് കൊമ്പന്‍ മീശയും നീണ്ട താടിയും പുരുഷ ലക്ഷണമാണെന്ന കാര്യത്തില്‍ ചമ്പല്‍ താഴ്വരയിലെ പുരുഷ കേസരികള്‍ക്ക് തീരെ സംശയമില്ല.