കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രീതി സിന്റ ചിദംബരത്തെ കണ്ടതെന്തിന്?

  • By Staff
Google Oneindia Malayalam News

മുംബെ : പ്രീതി സിന്റ ഒരു കാര്യമാവശ്യപ്പെട്ടാല്‍ ധനമന്ത്രി പി ചിദംബരം അത് കേള്‍ക്കാതിരിക്കുന്നതെങ്ങനെ? ഏതായാലും ബജറ്റിനു മുമ്പ് പ്രീതി ചിദംബരത്തെ നേരിട്ട് കണ്ട് തന്റെ ആവശ്യം ഉന്നയിച്ചിരുന്നു.

ഇത്തവണത്തെ കേന്ദ്ര ബജറ്റ് സ്ത്രീപക്ഷ ബജറ്റായിരിക്കണമെന്നായിരുന്നു പ്രീതിയുടെ അഭ്യര്‍ത്ഥന. പ്രീതി സിന്റയും ഏതാനും എന്‍ജിഒ പ്രവര്‍ത്തകകളും ചേര്‍ന്നാണ് ചിദംബരത്തെ കണ്ടത്. വനിതകളുടെ വരുമാന പരിധി അല്‍പം ഉയര്‍ത്താന്‍ ചിദംബരം തീരുമാനിച്ചത് പ്രീതിയുടെ അഭ്യര്‍ത്ഥന പ്രകാരമാണോ എന്നറിയില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X