Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാന ബജറ്റ്‌ വ്യാഴാഴ്‌ച

തിരുവനന്തപും: അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ്‌ വ്യാഴാഴ്‌ച ധനമന്ത്രി തോമസ്‌ ഐസക്ക്‌ നിയമസഭയില്‍ അവതരിപ്പിയ്‌ക്കും. Thomas Isaac

വെള്ളിയാഴ്‌ചകളില്‍ ബജറ്റവതരിപ്പിയക്കുകയെന്ന പതിവില്‍ നിന്നും വ്യത്യസ്‌തമായി ഇത്തവണ വ്യഴാഴ്‌ചയാണ്‌ സര്‍ക്കാര്‍ ബജറ്റവതരിപ്പിയ്‌ക്കുന്നത്‌.

സിപി്എമ്മിന്റെ കേന്ദ്ര കമ്മിറ്റി യോഗം വെള്ളിയാഴ്‌ച ദില്ലിയില്‍ തുടങ്ങുന്നതിലനാലാണ്‌ ബജറ്റ്‌ തലേ ദിവസത്തേക്ക്‌ മാറ്റിയിരിയ്ക്കുന്നത്.

ബജറ്റ്‌ അവതരണത്തിനു ശേഷം പിരിയുന്ന സഭ ബജറ്റ്‌ ചര്‍ച്ചയ്‌ക്കായി തിങ്കളാഴ്‌ച വീണ്ടും ചേരും. ബജറ്റവതരണവുമായി ബന്ധപ്പെട്ട ധനമന്ത്രി തോമസ് ഐസക്കും മറ്റു ഉദ്യോഗസ്ഥന്‍മാരും അവസാനവട്ട ചര്‍ച്ചകള്‍ നടക്കുകയാണ്.

ഇത്തവണ അവതരിപ്പിയ്‌ക്കുന്ന ബജറ്റ്‌ സമ്പൂര്‍ണ്ണമായിരിക്കുകയില്ലായെന്ന്‌ ധനമന്ത്രി നേരത്തെ വ്യക്ത മാക്കിയിട്ടുണ്ട്‌. ഓരോ വകുപ്പിനും അനുവദിയ്‌ക്കേണ്ട വിഹിതം സംബന്ധിച്ച്‌ ചര്‍ച്ചകളില്‍ ധാരണയായിട്ടുണ്ട്.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+