വരവും ചെലവും ബജറ്റില്‍
ബജറ്റ് എസ്റ്റിമേറ്റ് 2008-09
റവന്യൂ വരവ് 24935.72 കോടി
റവന്യൂ ചെലവ് 28302.77
റവന്യൂ കമ്മി (-)3367.05 കോടി
മൂലധന ചെലവ് 1561.93 കോടി
വായ്‌പകളും മുന്‍കൂറുകളും (-) 696.69 കോടി
പൊതുകടം 4968.94 കോടി
പൊതു കണക്ക് 851.57 കോടി
ആകെ മിച്ചം 194.84 കോടി
വര്‍ഷാരംഭ രൊക്ക ബാക്കി (-) 679.34 കോടി
പ്രഖ്യാപിച്ച അധിക ചെലവ് 305.78 കോടി
പ്രഖ്യാപിച്ച ഇളവുകള്‍ 25.12 കോടി
അധിക വിഭവ സമാഹരണം 188.00 കോടി
വര്‍ഷാന്ത്യ രൊക്ക ബാക്കി (-) 627.40 കോടി
2007-08 സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ എസ്റ്റിമേറ്റ്
റവന്യൂ വരവ് 21496.98 കോടി
റവന്യൂ ചെലവ് 26141.28 കോടി
റവന്യൂ കമ്മി (-) 4644.30 കോടി
മൂലധന ചെലവ് 1499.20 കോടി
വായ്‌പകളും മുന്‍കൂറുകളും (തനി) (-) 757.04 കോടി
പൊതുകടം 4529.97 കോടി
പൊതു കണക്ക് 1489.87 കോടി
ആകെ കമ്മി (-) 880.70 കോടി
വര്‍ഷാരംഭ രൊക്ക ബാക്കി 201.36 കോടി
വര്‍ഷാന്ത്യ രൊക്ക ബാക്കി (-) 679.34 കോടി
ബജറ്റ് വാര്‍ത്തകള്‍












Click it and Unblock the Notifications