Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള ബജറ്റിലെ പുതിയ നികുതികള്‍

ബജറ്റിലെ പുതിയ നികുതികള്‍

വില്‍പന നികുതി, മൂല്യവര്‍ദ്ധിത നികുതി എന്നിവയില്‍ ഒരു ശതമാനം സെസ്. ലക്ഷ്യം 100 കോടി രൂപ.

പ്രതിവര്‍ഷം 5കോടിയിലേറെ രൂപ വിറ്റുവരവുളളതും 50% ചരക്കുകള്‍ കേരളത്തിന്‌ പുറത്തുനിന്ന്‌ ഇറക്കുമതി ചെയ്യുന്നതും മൊത്തം വില്‌പനയുടെ 75
ശതമാനത്തിലധികം ഉപഭോക്താക്കള്‍ക്ക്‌ നേരിട്ട വില്‌ക്കുന്നതുമായ ഡയറക്ട്‌ മാര്‍ക്കറ്റിങ്‌ നടത്തുന്നവര്‍ ഉള്‍പ്പെടെയുളളവന്‍കിട ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍ക്ക് 10 ശതമാനം സര്‍ചാര്‍ജ്. ലക്ഷ്യം രണ്ടു കോടിയുടെ അധിക വരുമാനം.

പ്രതിദിനം 1000 രൂപയോ അതില്‍ കൂടുതലോ വാടകയുളള ആശുപത്രി മുറികള്‍ക്ക്‌ 10% ആഢംബര നികുതി ചുമത്താന്‍ ഉദ്ദേശിക്കുന്നു. ലക്ഷ്യം ഏകദേശം ഒരു കോടി രൂപയുടെ അധിക വരുമാനം.

സാധാരണ ലോട്ടറി നറുക്കെടുപ്പിന്റെ നികുതി 7 ലക്ഷമായും ബമ്പര്‍ നറുക്കെടുപ്പിന്റെ നികുതി 17 ലക്ഷമായും ഉയരും, ലക്ഷ്യം 25 കോടി രൂപയുടെ അധിക വരുമാനം

അന്തര്‍ സംസ്ഥാന സ്റ്റോക്ക്‌ ട്രാന്‍സ്‌ഫര്‍ നടത്തുന്ന ചരക്കുകളിന്മേലുളള ഇന്‍പുട്ട്‌ ടാക്‌സിന്‌ വാറ്റു നിയമപ്രകാരം സെറ്റ്‌-ഓഫോ റീഫോ നല്‍കുന്നത്‌ 4% ത്തില്‍ കൂടുതലുളള തുകയ്‌ക്കു മാത്രം. ലക്ഷ്യം 50 കോടിയുടെ രൂപയുടെ അധിക വരുമാനം.

പ്രതിവര്‍ഷം 50 ലക്ഷം രൂപയില്‍ താഴെ വിറ്റുവരവുളള പ്രത്യേക അനുമാന നികുതിദായകര്‍ എന്ന വിശേഷാവകാശം അനുഭവിക്കുന്ന വ്യാപാരികള്‍, തങ്ങളുടെ പ്രത്യേകപദവി മനപ്പൂര്‍വം ദുരുപയോഗം ചെയ്താല്‍ നികുതിയുടെ മൂന്നിരിട്ട സംഖ്യ പിഴ ചുമത്തും.

ബജറ്റ് വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+