ഫോര്‍ബ്സിന്റെ സന്പന്നപ്പട്ടികയില് 4 ഇന്ത്യക്കാര്‍
ന്യൂയോര്‍ക്ക്: ലോകത്തില്‍ ഏറ്റവും അധികം പത്തുപേരുടെ പട്ടികയില്‍ നാല് ഇന്ത്യക്കാരും. ലക്ഷ്മി മിത്തല്‍, മുകേഷ് അംബാനി, അനില്‍ അംബാനി, കെ.പി.സിംഗ് എന്നിവരാണ് ഫോര്‍ബ്സ് മാഗസിന് പുറത്തുവിട്ട സന്പന്നരുടെ പട്ടികയില്‍ സ്ഥാനം നേടിയത്.
ബ്രിട്ടണ് ആസ്ഥാനമായി ഉരുക്ക് വ്യാപാരം ചെയ്യുന്ന ലക്ഷ്മി മിത്തല്‍ ലോക സമ്പന്ന പട്ടികയില്‍ മൂന്നാമന് ബില്‍ ഗേറ്റ്സിന് പിന്നിലായി നാലാം സ്ഥാനം നേടിയെടുത്തു. 45 ബില്യന്‍ ഡോളറിന്റെ ആസ്തിയാണ് മിത്തലിനുള്ളത്. മിത്തലിന് കഴിഞ്ഞ വര്‍ഷം പട്ടികയില്‍ അഞ്ചാം സ്ഥാനമാണുണ്ടായിരുന്നത്. ബ്രിട്ടനിലാണ് സ്ഥിരതാമസമെങ്കിലും മിത്തലിന് ഇന്ത്യന്‍ പൗരത്വമുണ്ട്
മിത്തലിനു താഴെ അഞ്ചാം സ്ഥാനത്ത് ഏഷ്യയില്‍ താമസിക്കുന്ന ഏറ്റവും വലിയ ധനികനെന്ന വിശേഷണത്തിന് ഉടമയായ റിലയന്‍സ് പെട്രോ കെമിക്കല്‍ മേധാവി മുകേഷ് അംബാനിയാണ്. 43 ബില്യന്‍ ഡോളാണ് മുകേഷിന്റെ ആസ്തി. കഴിഞ്ഞ വര്‍ഷം മുകേഷ് അംബാനിയ്ക്ക് പട്ടികയില്‍ പതിനാലാം സ്ഥാനമാണുണ്ടായിരുന്നത്.
മുകേഷിന്റെ സഹോദരനായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഉടമ അനില്‍ അംബാനിയ്ക്ക് പട്ടികയില്‍ ആറാം സ്ഥാനമുണ്ട്. അദ്ദേഹത്തിന് 42 ബില്യന്‍ യു.എസ് ഡോളറിന്റെ ആസ്തിയാണുള്ളത്.
റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫിന്റെ ഉടമ കെപി സിംഗ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. മുപ്പത് ബില്യന്‍ ഡോളറിന്റെ പിന്‍ബലത്തിലാണ് ഇദ്ദേഹം സമ്പന്ന പട്ടികയില്‍ കയറിപ്പറ്റിയത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications