ലോകത്തെ എട്ട് ധനികരില്‍ നാലും ഇന്ത്യക്കാര്‍
ദില്ലി: ലോകത്തെ ഏറ്റവും ധനികരായ എട്ടു പേരില്‍ നാലും പേരും ഇന്ത്യക്കാര്‍. ലോകത്ത് ഏറ്റവും കൂടുതല്‍ ശതകോടിപതികളുള്ള രാജ്യങ്ങളില്‍ നാലാം സ്ഥാനവും ഇന്ത്യക്കാണ്.
53 ശതകോടിപതികളാണ് ഇന്ത്യയിലുള്ളത്. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ശതകോടിപതികളുള്ള രാജ്യം ഇന്ത്യയാണ്. യുഎസ് (469 ശതകോടിപതികള്‍), റഷ്യ (87), ജര്‍മനി (59) എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കു മുന്നില്‍
ലക്ഷ്മി മിത്തല്‍, മുകേഷ് അംബാനി, അനില്‍ അംബാനി, കെ.പി.സിംഗ് എന്നിവരാണ് ലോകത്തെ ഏറ്റവും സമ്പന്നരായ എട്ട് ധനികരുടെ പട്ടികയിലുള്ള ഇന്ത്യക്കാര്‍. 45000 കോടി ഡോളര്‍ ആസ്തിയുള്ള ലക്ഷ്മി മിത്തല്‍ ധനികരില്‍ നാലാം സ്ഥാനത്താണ്. മുകേഷ് അംബാനി (ആസ്തി 43000 കോടി ഡോളര്‍) അഞ്ചാം സ്ഥാനത്തും അനില്‍ അംബാനി (ആസ്തി 42000 കോടി ഡോളര്‍) ആറാം സ്ഥാനത്തുമാണ്. 30000 കോടി ഡോളര്‍ വരുമാനമുള്ള കെ.പി.സിഗ് എട്ടാം സ്ഥാനത്താണ്.
അനില്‍ അംബാനിയാണ് ലോകത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയ ധനികന്. കഴിഞ്ഞ വര്‍ഷം മുതല്‍ 23800 കോടി ഡോളറാണ് അനില്‍ അംബാനി കൂടുതലായി സമ്പാദിച്ചത്. മുകേഷ് അംബാനിയുടെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ 22900 കോടി ഡോളറിന്റെ വര്‍ദ്ധനവുണ്ടായി. ഇത് പക്ഷേ ഫിബ്രവരി 11ന്റെ ഓഹരി നിലയെ അടിസ്ഥാനമാക്കിയുള്ള കണക്കുകളാണ്. അതിനു ശേഷമുള്ള ഓഹരി വിപണിയിലെ തകര്‍ച്ച ഇവരുടെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാക്കിയിട്ടുണ്ട്. ഫിബ്രവരി 28ന് മാത്രം മുകേഷ് അംബാനിക്ക് 5000 കോടി രൂപയുടെയും (125 കോടി ഡോളര്‍) അനില്‍ അംബാനിക്ക് 2500 കോടി രൂപയുടെയും (62.5 കോടി ഡോളര്‍) നഷ്ടമാണുണ്ടായത്.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications