സന്തോഷത്തിന് പിന്നില്‍ ജീന്‍
ലണ്ടന്‍: ഒരാള്‍ ജീവിത്തില്‍ അനുഭവിക്കുന്ന സന്തോഷാവസ്ഥയെ നിര്‍ണ്ണയിക്കുന്നതില്‍ ജനിതകഘടനയ്ക്ക് നിര്‍ണ്ണായക സ്വാധീനമുണ്ടെന്ന് ഗവേഷകര്‍.
എഡിന്‍ബറോ സര്‍വ്വകലാശാലയിലെ ക്വീന്‍സ് ലാന്റ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകരെ സഹകരിപ്പിച്ചു നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുണ്ടായത്.
പഠന ഫലപ്രകാരം നമ്മള് അനുഭവിക്കുന്ന സന്തോഷത്തില്‍ പകുതിയും പാരമ്പര്യത്തില്‍ അധിഷ്ഠതമാണ്. അതായത് ഈ സന്തോഷാവസ്ഥ പകര്‍ന്നുകിട്ടുന്നത് ജീനുകളിലൂടെയാണെന്ന് ചുരുക്കും. ബാക്കി പകുതിമാത്രമേ നമ്മള് സ്വമേധയാ സൃഷ്ടിക്കുന്ന വിവിധ സാഹചര്യങ്ങളില്‍ നിന്നും ലഭിക്കുന്നുള്ളു. ജനിതക ഘടനയിലുള്ള വ്യത്യാസം പോലെതന്നെ ഓരോ വ്യക്തികളിലും സന്തോഷത്തിന്റെ അളവിലും വ്യത്യാസമുണ്ടാകും.
ഫലത്തില്‍ സന്തോഷം കണ്ടെത്താനായി നമ്മള് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എത്രകണ്ട് വര്‍ധിപ്പിച്ചാലും അതിന് ഒരളവില്‍ക്കൂടുതല്‍ സന്തോഷം നല്കാന് കഴിയില്ലെന്ന് പഠനത്തിന് നേതൃത്വം നല്കിയ ഡോക്ടര്‍ അലക്സാണ്ടര്‍ വെയ്സ് പറയുന്നു.
സൈക്കോളജിക്കല്‍ സയന്‍സ് ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications