ജയപ്രദയെ പാപ്പരായി പ്രഖ്യാപിച്ച നടപടി റദ്ദാക്കി
ചെന്നൈ: പ്രശസ്‌ത നടിയും സമാജ് വാദി പാര്‍ട്ടി എംപിയുമായ ജയപ്രദയെ പാപ്പരായി പ്രഖ്യാപിച്ച നടപടി ചെന്നൈ ഹൈക്കോടതി റദ്ദാക്കി.
ജയപ്രദ ചെന്നൈ കേര്‍പ്പറേഷന് നല്‌കാനുള്ള 20 ലക്ഷം രൂപ നല്‌കാന്‍ തയ്യാറായതിനെ തുടര്‍ന്നാണ് ജയപ്രദയെ പാപ്പരായി പ്രഖ്യാപിച്ച നടപടി കോടതി റദ്ദാക്കിയത്.
2006ലാണ് ജയപ്രദയെ കോടതി പാപ്പരായി പ്രഖ്യാപിച്ചിരുന്നത്.
കഴിഞ്ഞ മാസം ജയപ്രദയുടെ പേരിലുണ്ടായിരുന്ന തിയറ്റര്‍ കോംപ്ലക്‌സ് ചെന്നൈ നഗരസഭ കണ്ടു കെട്ടിയിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications