Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്‍ വില്‍പനയില്‍ ലോഗാന്‍ കുതിക്കുന്നു

ദില്ലി : മഹീന്ദ്ര ആന്റ് മഹീന്ദ്ര പുറത്തിറക്കിയ ലോഗാന്‍ കാറുകള്‍ ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ടതാകുന്നു. സലൂണ്‍ കാറുകളുടെ വില്‍പനയില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ ലോഗാന്‍.
ഫെബ്രുവരി മാസത്തില്‍ മഹീന്ദ്ര ആന്റ് മഹീന്ദ്ര വിറ്റ ആകെ കാറുകളുടെ എണ്ണം 2753 ആണ്. മധ്യ നിര കാറുകളില്‍ മഹീന്ദ്ര പിന്തളളിയത് ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെര്‍ണ, മാരുതി എസ് എക്സ് 4 എന്നീ വന്പന്മാരെ.

ടാറ്റാ മോട്ടോര്‍സിന്റെ ഇന്‍ഡിഗോ സെദാനാണ് ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കൈയാളുന്നത്. 3322 ഇന്‍ഡിഗോ സെദാന്‍ കാറുകളാണ് ഫെബ്രുവരി മാസത്തില്‍ വിറ്റുപോയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+