അവിശ്വസനീയം, പക്ഷേ സത്യം!
ചാന്ദ് കേവാരി : ബീഹാറിലെ ചാന്ദ് കേവാരിയിലെ ഒരു സംഘം ഗ്രാമീണ പെണ്‍കുട്ടികള്‍ ടെലിവിഷന്‍ ന്യൂസ് ചാനല്‍ നടത്തുന്നു.
റിപ്പോര്‍ട്ടിംഗും എഡിറ്റിംഗും വാര്‍ത്താ വായനയും നിര്‍വഹിക്കുന്നത് ഈ സ്വാശ്രയ സംഘമാണ്. മിഷന്‍ ഐ ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുടേതാണ് ചാനല്‍.












Click it and Unblock the Notifications