ദില്ലി : ലിംഗപരമായ പ്രശ്നങ്ങളോട് സര്‍ക്കാര്‍ സാനുതാപം പ്രവര്‍ത്തിക്കണമെന്ന് വനിതാ സംഘടനകള്‍.
ഹോം / വാര്‍ത്ത / ഇന്ത്യ സ്ത്രീപക്ഷ സര്‍ക്കാര്‍ വേണമെന്ന് India -Staff By Staff Published: Tuesday, March 11, 2008, 13:39 [IST] ദില്ലി : ലിംഗപരമായ പ്രശ്നങ്ങളോട് സര്‍ക്കാര്‍ സാനുതാപം പ്രവര്‍ത്തിക്കണമെന്ന് വനിതാ സംഘടനകള്‍. അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് ദില്ലിയിലെ വനിതാ സംഘടനകളാണ് ഈ ആഹ്വാനം നടത്തിയത്. സ്ത്രീകളോടുളള വിവേചനവും ചൂഷണവും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്ന സമൂഹത്തില്‍ സ്ത്രീപക്ഷ സര്‍ക്കാരിനെ അധികാരത്തിലേറ്റണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. Published On March 11, 2008