Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈക്കോടതി അധികാരത്തിന്റെ അതിര്‍ വരമ്പ്‌ ലംഘിയ്‌ക്കുന്നു; വിഎസ്‌

V.S Achuthanandanതിരുവനന്തപുരം: കേരള ഹൈക്കോടതി അധികാരത്തിന്റെ അതിരര്‍വരമ്പുകള്‍ ലംഘിയ്‌ക്കുകയാണെന്ന്‌ അച്യുതാനന്ദന്‍.

കണ്ണൂരില്‍ കേന്ദ്ര സേനയെ വിന്യസിയ്‌ക്കണമെന്ന ഹൈക്കോടതി പരാമര്‍ശം അധികാര ദുര്‍വിനിയോഗവും ഭരണഘടനാ വിരുദ്ധവുമാണ്‌.

കേന്ദ്ര സേനയെ വിളിയ്‌ക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിന്‌ മാത്രമാണെന്നും വി.എസ്‌ പറഞ്ഞു. 2007 ലെ ഫസല്‍ വധക്കേസുമായി ബനധപ്പെട്ട്‌ കേസില്‍ വാദം കേള്‍ക്കുന്ന കോടതി കണ്ണൂരില്‍ നടന്ന അക്രമ സംഭവങ്ങളെക്കുറിച്ച്‌ പരാമര്‍ശിച്ചത്‌ ശരിയായ നടപടിയല്ല. ഈ സംഭവങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ല.

കേന്ദ്ര സേനയെ കണ്ണൂരില്‍ വിന്യസിക്കണമെന്ന ഹൈക്കോടതി പരാമര്‍ശം സഭ നിര്‍ത്തി വച്ച്‌ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്‌ നല്‌കിയ അടിയന്തിര പ്രമേയത്തിന്‌ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കോടതി പരാമര്‍ശങ്ങള്‍ വസ്‌തുതാപരമെന്നു തോന്നുന്നില്ല. ഹൈക്കോടതിയുടെ പരാമര്‍ശം സുപ്രീം കോടതിയെ സമീപിയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+