കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ ബോംബ് സ്ഫോടനം

  • By Staff
Google Oneindia Malayalam News

ലാഹോര്‍ : ഇക്കഴിഞ്ഞ ദിവസം ലാഹോറില്‍ നടന്ന സ്ഫോടനത്തില്‍ ഏറ്റവും കുറഞ്ഞത് 15 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് പൊലീസ്.

പാകിസ്താന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ ഓഫീസിലായിരുന്നു ഒരു സ്ഫോടനം. ആത്മഹത്യാ സ്ക്വാഡാണ് സ്ഫോടനങ്ങള്‍ക്ക് പിന്നിലെന്ന് അനുമാനിക്കപ്പെടുന്നു.

ഇതുവരെ അക്രമത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X