എച്ച്എംടി ഭൂമി വിറ്റത് കേന്ദ്രം അറിഞ്ഞ്
ദില്ലി : കളമശേരിയിലെ എച്ച്എംടി ഭൂമി വില്‍പനയ്ക്ക് കേന്ദ്രാനുമതിയുണ്ടെന്ന് ഖനവ്യവസായ സഹമന്ത്രി കാന്തി സിംഗ്.
കമ്പനിയുടെ കടബാധ്യതകള്‍ തീര്‍ക്കാനാണ് അധികമുളള ഭൂമി വിറ്റതെന്നും മന്ത്രി ലോക് സഭയെ രേഖാമൂലം അറിയിച്ചു.
പി സി തോമസ് എം പിയുടെ ചോദ്യത്തിനാണ് കേന്ദ്ര മന്ത്രി മറുപടി നല്‍കിയത്.
കമ്പനിക്ക് ആവശ്യമുളളതില്‍ അധികമുളള 70 ഏക്കര്‍ സ്ഥലമാണ് വിറ്റതെന്നും കേന്ദ്രമന്ത്രി ലോക്‍സഭയെ അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications