Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധാകരന്‍ മുന്നണി മര്യാദകള്‍ ലംഘിയ്‌ക്കുന്നു; വെളിയം

തിരുവനന്തപുരം: സഹകരണമന്ത്രി ജി. സുധാകരനെതിരെ വിമര്‍ശനവുമായി സിപിഐ സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ വീണ്ടും രംഗത്തെത്തി.

സുധാകരന്‍ മുന്നണി മര്യാദകള്‍ ലംഘിയ്‌ക്കുന്നുവെന്നാണ്‌ വെളിയം ആരോപിച്ചിരിയ്‌ക്കുന്നത്‌.

സഹകരണ മേഖലയില്‍ കൂടുതല്‍ കോളെജുകള്‍ ആരംഭിയ്‌ക്കുമെന്ന മന്ത്രിയുടെ പ്രസ്‌താവന മുന്നണി മര്യാദകള്‍ക്കും നയത്തിനും വിരുദ്ധമാണ്‌.

കോളെജുകള്‍ ആരംഭിയ്‌ക്കുന്ന കാര്യത്തെക്കുറിച്ച്‌ ഇടതുമുന്നണിയിലോ മന്ത്രി സഭയിലോ ചര്‍ച്ച നടത്തിയിട്ടില്ലെന്നും വെളിയത്തിന്റെ പ്രസ്‌താവനയിലുണ്ട്‌.

കഴിഞ്ഞ ദിവസം സിപിഐ യുടെ പോഷക സംഘടനയായ എഎസ്‌എഫ്‌ഐ സമ്മേളനത്തിലും സുധാകരനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+