കോപ്പിയടി പിടിച്ച അധ്യാപകനെ വെടി വെച്ചു കൊന്നു
ലക്‌നൗ: പരീക്ഷക്കിടെ കോപ്പിയടിക്കുന്നത് കണ്ടെത്തിയ അധ്യാപകനെ വിദ്യാര്‍ഥി വെടിവെച്ചു കൊന്നു.
യുപിയില്‍ ഗാസിപ്പൂര്‍ ജില്ലയിലെ മലിക്‌പൂര്‍ കോളെജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ടി.കെ സിങാണ് അധ്യാപകനെ വെടിവെച്ചു കൊന്നത്.
സോഷ്യോളജി വാര്‍ഷിക പരീക്ഷയ്‌ക്കിടെ രഞ്‌ജയ് കോപ്പിയടിക്കുന്നത് കണ്ടെത്തിയ രണഞ്‌ജയ് എന്ന അധ്യാപകനെ ടി.കെ സിങ് വെടി വെച്ചു വീഴ്‌ത്തിയത്. സിങിനെ പിന്നീട് പോലീസ് പിടികൂടി. ഇതോടെ ഇന്ത്യയില്‍ വിദ്യാര്‍ഥികള്‍ തോക്കുമായി ബന്ധപ്പെട്ട് നടത്തുന്ന അക്രമ സംഭവങ്ങള്‍ വര്‍ദ്ധിയ്‌ക്കുകയാണ്.












Click it and Unblock the Notifications