Get Updates
Get notified of breaking news, exclusive insights, and must-see stories!

ലണ്ടന്‍ ചെലവേറയതും വൃത്തികെട്ട നഗരമാണെന്ന് സര്‍വെ

London ലണ്ടന്‍: ലോകത്തിലെ ഏറ്റവും ചെലവേറിയതും വൃത്തികെട്ടതുമായ നഗരം ലണ്ടനാണെന്ന്‌ സര്‍വെ.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1100 ഓളം വിനോദ സഞ്ചാരികളെ പങ്കെടുപ്പിച്ച് ട്രിപ്‌ അഡൈ്വസര്‍ ഗ്രൂപ്പ്‌ നടത്തിയ സര്‍വെയിലാണ്‌ ലണ്ടന്‍ നിവാസികളെ നാണിപ്പിയ്‌ക്കുന്ന കാര്യം പുറത്തു വന്നിട്ടുള്ളത്‌.

അതെസമയം യൂറോപ്പില് ഏറ്റവുമധികം വിനോദ സഞ്ചാരികളെ ആകര്‍ഷിയ്‌ക്കുന്ന നഗരമെന്ന പദവിയും ലണ്ടന്‌ സ്വന്തമെന്ന്‌ സര്‍വെ ചൂണ്ടിക്കാട്ടുന്നു. ഇവിടത്തെ നിശാജീവിതം ഏറ്റവും ആകര്‍ഷകമാണ്‌. ഷോപ്പിഗിന്‌ മികച്ച രണ്ടാമത്തെ നഗരവും ലണ്ടനാണെന്ന്‌ സഞ്ചാരികള്‍ പറയുന്നു.

പാരീസാണ്‌ ഷോപ്പിംഗിന്‌ ഏറ്റവും അനുയോജ്യമായി സഞ്ചാരികള്‍ കാണുന്നത്‌. ഏറ്റവും മുഷിപ്പിയ്‌ക്കുന്ന നഗരമായി തെരഞ്ഞെടുത്തിട്ടുള്ളത്‌ ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സാണ്‌. സൂറിച്ചും വാഴ്‌സോയുമാണ് ഇക്കാര്യത്തില്‍ മുന്നില്‍ നില്‌ക്കുന്ന മറ്റു നഗരങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+