കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൂ ജിന്റാവോ വീണ്ടും പ്രസിഡന്റ്‌ പദവിയില്‍

  • By Staff
Google Oneindia Malayalam News

ബെയ്‌ജിങ്ങ്‌: നിലവിലെ ചൈനീസ്‌ പ്രസിഡന്റ്‌ ഹു ജിന്റാവോയെ ചൈനയുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞടുത്തു.

ചൈന കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ കൂടിയാണ്‌ ഹൂ. സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ ചെയര്‍മാനായും ഹൂവിനെ തെരഞ്ഞെടുത്തിട്ടുണ്ട്‌.

ജിന്‍പിങ്ങിനെ വൈസ്‌ പ്രസിഡന്റായും തെരഞ്ഞെടുത്തതോടെ ഹൂ ജിന്റാവോയുടെ പിന്‍ഗാമിയായി ജിന്‍പിങ്ങ്‌ മാറുമെന്നും ഉറപ്പായിരിക്കുകയാണ്‌.

ചൈനീസ്‌ പാര്‍മെന്റൊയ നാഷണല്‍ പീപ്പിള്‍സ്‌ കോണ്‍ഗ്രസിലെ 2956 പ്രതിനിധികളുടെ പിന്തുണയോടെയാണ്‌ ഹു ജിന്റോവോ വീണ്ടും പ്രസിഡന്റു പദവിയിലെത്തിയിരിക്കുന്നത്‌.

പുരോഗതിയുടെ പാളത്തില്‍ മുന്നേറി കൊണ്ടിരിയ്‌ക്കുന്ന രാജ്യത്തെ ആ പാതയില്‍ നിന്നും വ്യതി ചലിയ്‌ക്കാതെ കൊണ്ടു പോകുകയെന്നതു തന്നെയായിരിക്കും ഹൂ ജിന്റാവോയുടെ മുന്നിലെ വെല്ലുവിളി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X