ദേവസ്വം ബോര്‍ഡ് ഇടതിന് നാണക്കേട്
തിരുവനന്തപുരം : ദേവസ്വം ബോര്‍ഡില്‍ മന്ത്രിയും അംഗങ്ങളും ചേരി തിരിഞ്ഞ് പോര്‍വിളിക്കുന്നത് ഇടതുമുന്നണിക്ക് അപമാനമാണെന്ന് വൈക്കം വിശ്വന്‍.
ദേവസ്വം മന്ത്രി, പ്രസിഡന്റ്, അംഗങ്ങള്‍ എന്നിവരുടെ പരസ്യ പ്രസ്താവന വിലക്കാനും ഇടതു മുന്നണി യോഗം തീരുമാനിച്ചതായി വൈക്കം വിശ്വന്‍ അറിയിച്ചു. തര്‍ക്ക വിഷയങ്ങള്‍ മുന്നണിയില്‍ ഉന്നയിക്കാനും അവരോട് നിര്‍ദ്ദേശിച്ചു.
ദേവസ്വം മന്ത്രി ജി സുധാകരനെതിരെ മുന്നണി യോഗത്തില്‍ സിപിഐ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
നിസഹകരണ സമരത്തില്‍ നിന്നും ഡോക്ടര്‍മാര്‍ പിന്‍വാങ്ങണമെന്ന് ഇടതുമുന്നണി അഭ്യര്‍ത്ഥിച്ചു. ചെങ്ങറ ഭൂസമരത്തെ ഇടതുമുന്നണി ശക്തിയായി അപലപിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications