ടിബറ്റ് : ചൈനയില്‍ കനത്ത സുരക്ഷ
World
-Staff
ഗാന്‍സു പ്രോവിന്‍സ് : ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ സിഹയില്‍ ടിബറ്റ് ജനത തെരുവിലിറങ്ങിയതിനെ തുടര്‍ന്ന് ചൈനയില്‍ സുരക്ഷ കര്‍ശനമാക്കി.
വരും ദിവസങ്ങളില്‍ പ്രതിഷേധം കൂടുതല്‍ വ്യാപിപ്പിക്കാനാണ് ലാമമാരുടെ നീക്കം.