Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലേയ്ക്ക് കൂടുതല്‍ ടൂറിസ്റ്റുകള്‍

തിരുവനന്തപുരം : കേരളത്തിലേയ്ക്ക് വരുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ സഞ്ചാരികളുടെ വരവില്‍ ക്രമമായ പുരോഗതിയുണ്ടെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.

2005ല്‍ 3,46,494 ആയിരുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 2006ല്‍ 4,28,534 ആയി ഉയര്‍ന്നു. 2007 ആയപ്പോഴേയ്ക്കും ഇത് 5,15,808 ആയി വര്‍ദ്ധിച്ചെന്ന് മന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ കായലുകളും കടല്‍ത്തീരങ്ങളും മലഞ്ചരിവുമൊക്കെ ലോക ശ്രദ്ധയാകര്‍ഷിക്കുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+