എച്ച്‌എംടി; സര്‍ക്കാര്‍ ഒളിച്ചു കളിയ്‌ക്കുന്നുവെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: എച്ച്‌എംടി ഭൂമിയിടപാട് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ഉന്നയിച്ച് സബ്‌മിഷന് വ്യക്തമായ ഉത്തരം നല്‌കിയില്ലെന്നാരോപിച്ച് പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയില്‍ നിന്നിറങ്ങിപ്പോക്ക് നടത്തി.
ഇടപാടിലേര്‍പ്പെട്ട ബ്ലൂസ്റ്റാര്‍ കമ്പനിയ്‌ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ ഇപ്പോഴും സ്വീകരിയ്‌ക്കുന്നതെന്ന് പ്രതിപക്ഷം പറഞ്ഞു. ഇതു സംബന്ധിച്ച് റവന്യൂ മന്ത്രി നിയമസഭയില്‍ വ്യക്തമായ മറുപടിയല്ല നല്‌കിയത്.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളി തുടരുകയാണെന്ന് പ്രതിപക്ഷാംഗങ്ങളായ തിരുവഞ്ചിയൂര്‍ രാധാകൃഷ്‌ണന്‍, വി.ഡി സതീശന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications