ചലച്ചിത്ര സഹനടി സംഗീത ആത്മഹത്യ ചെയ്‌തു
ചെന്നൈ: ആത്മഹത്യ ശ്രമത്തിനിടെ തീപ്പൊള്ളലേറ്റ് ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന തമിഴ് ചലച്ചിത്ര സഹനടി സംഗീത (23) മരിച്ചു.
സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ഇവരുടെ ആത്മഹത്യയ്‌ക്കു പിന്നിലെന്ന് കരുതുന്നതായി പോലീസ് അറിയിച്ചു.
ബുധനാഴ്‌ച പുലര്‍ച്ചെയാണ് തീപ്പൊള്ളലേറ്റ നിലയില്‍ സംഗീതയെ കില്‍പോക്ക് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചത്.
വിരുഗംപാക്കത്തെ ഇവരുടെ ഫ്‌ളാറ്റിനടുത്തുള്ള അയല്‍വാസികളെ സംഗീതയെ ആശുപത്രിയിലെത്തിച്ചത്. വിരുഗംപാക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications