Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷകര്‍ക്കുള്ള ധനസഹായം വിതരണം ചെയ്‌തു

V.S Achuthanandanതൃശൂര്‍: വേനല്‍മഴയില്‍ നെല്‍കൃഷി നശിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ തൃശൂരില്‍ വിതരണം ചെയ്‌തു.

ധനസഹായം വ്യഴാഴ്‌ച തന്നെ വിതരണം ചെയ്യുമെന്ന്‌ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

ധനസഹായം 25000 രൂപയായി വര്‍ദ്ധിപ്പിയ്‌ക്കണമെന്ന യുഡിഎഫ്‌ നേതാക്കളുടെ പ്രസ്‌താവനയ്‌ക്ക്‌ മറുപടിയായി അതിന്റെ പകുതി തുകയെങ്കിലും കേന്ദ്രത്തോട്‌ നല്‌കാന്‍ അവര്‍ ആവശ്യപ്പെടണമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

നൂറോളം കര്‍ഷകര്‍ക്ക്‌ ഇവിടെ നഷ്ടപരിഹാരം വിതരണം ചെയ്‌തു. തൃശൂര്‍ ടാഗോര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കെ.പി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങിനു ശേഷം മുഖ്യമന്ത്രി പാലക്കാട്ടേക്കു പോയി.

കുട്ടനാട്ടിലെ മങ്കൊമ്പില്‍ നടന്ന നടന്ന ധനസഹായ വിതരണ ചടങ്ങില്‍ ചടങ്ങില്‍ കൃഷി മന്ത്രിമാരായ മുല്ലക്കര രത്‌നാകരന്‍, ജി. സുധാകരന്‍, എന്‍.കെ പ്രേമചന്ദ്രന്‍, മാത്യു ടി തോമസ്‌ എന്നിവര്‍ സംബന്ധിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+