മുട്ടത്തോട് ശില്‍പങ്ങളുടെ മ്യൂസിയം
തിരുപ്പൂര്‍ : മുട്ടത്തോടില്‍ രാഷ്ട്രനേതാക്കളുടെ ശില്‍പം തീര്‍ക്കുന്ന ചിത്രകാരന്‍ തിരുപ്പൂരില്‍ മ്യൂസിയം തുറന്നു.
തിരുപ്പൂര്‍ സ്വദേശി ആനന്ദനാണ് മുട്ടത്തോടില്‍ രാഷ്ട്രനേതാക്കളുടെ ചിത്രം വരച്ച് ശേഖരിക്കുന്നത്. മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ പ്രചോദനത്താലാണത്രേ ആനന്ദന്‍ ശില്‍പ നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.
മുളയിലായിരുന്നു ആദ്യം കരവിരുതുകള്‍ പ്രയോഗിച്ചത്. പിന്നീടാണ് മുട്ടത്തോടിലെ ചിത്രകല എന്ന ആശയം ആനന്ദന്റെ തലയില്‍ കത്തിയത്.












Click it and Unblock the Notifications