Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാന്ധി പ്രതിമയ്‌ക്ക്‌ ലിനേക്കറുടെ പിന്തുണ

Gary Linekarലണ്ടന്‍: ഇംഗ്ലണ്ടിലെ ലീസ്‌റ്ററില്‍ ഗാന്ധി പ്രതിമ സ്ഥാപിയ്‌ക്കുന്ന കാര്യത്തില്‍ മുന്‍ ഇംഗ്ലണ്ട്‌ ഫുട്‌ബോള്‍ താരം ഗാരി ലിനേക്കര്‍ പിന്തുണ പ്രഖ്യാപിച്ചു.

ഗാന്ധി പ്രതിമ സ്ഥാപിയ്‌ക്കുന്നതിനെതിരെ ഒരു കൂട്ടം ആളുകള്‍ രംഗത്തെത്തിയിരുന്നു. ലിനേക്കറിന്റെയോ ലീസ്റ്ററിലെ തന്നെ മറ്റ് പ്രമുഖ വ്യക്തികളുടെയോ പ്രതിമ സ്ഥാപിയ്‌ക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

എന്നാല്‍ ഗാന്ധി പ്രതിമ സ്ഥാപിയ്‌ക്കുന്നതിലൂടെ സ്വന്തം നാട് കൂടിയായ ലീസ്റ്ററിന്റെ പാരമ്പര്യവും വൈവിധ്യവും കൂടുതല്‍ പ്രശസ്‌തമാകുമെന്ന്‌ ലിനേക്കര്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ തത്വങ്ങള്‍ ജാതി മത ഭേദങ്ങളില്ലാതെ എക്കാലത്തും ആദരിയ്‌ക്കപ്പെടേണ്ടതാണെന്നും താരം ഓര്‍മ്മിപ്പിച്ചു.

ഇംഗ്ലണ്ടില്‍ ഏഷ്യന്‍ വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ്‌ ലീസ്‌റ്റര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+