ദില്ലി : ആഗോളീകരണത്തിന്റെ സാധ്യതകള്‍ മുതലാക്കി ഇന്ത്യയിലെ വ്യവസായ കുത്തകകള്‍ കുതിക്കുകയാണ്.
ഹോം / വാര്‍ത്ത / ഇന്ത്യ വ്യാവസായിക ഇന്ത്യ കുതിക്കുന്നു India -Staff By Staff Published: Tuesday, April 1, 2008, 18:49 [IST] ദില്ലി : ആഗോളീകരണത്തിന്റെ സാധ്യതകള്‍ മുതലാക്കി ഇന്ത്യയിലെ വ്യവസായ കുത്തകകള്‍ കുതിക്കുകയാണ്. ജാഗ്വാര്‍, ലാന്റ് റോവര്‍ എന്നിവ ഏറ്റെടുക്കാന്‍ ടാറ്റ ഫോര്‍ഡുമായി ഉണ്ടാക്കിയ കരാര്‍ തന്നെ ഏറ്റവും ഒടുവിലെ ഉദാഹരണം. ലോകം വെട്ടിപ്പിടിക്കാനുളള കെല്‍പ് ഇന്ത്യയിലെ കമ്പനികളില്‍ ചിലതിനെങ്കിലും ഉണ്ടെന്ന തിരിച്ചറിവില്‍ നിന്ന് നമ്മുടെ പൊതുമേഖല എന്തെങ്കിലും പാഠം പഠിക്കുമോ എന്നാണ് രാഷ്ട്രം ഉറ്റു നോക്കുന്നത്. Published On April 1, 2008