42 രൂപയുടെ ബര്‍ഗര്‍ നാല് ലക്ഷം രൂപയ്ക്ക് വിറ്റു
ചെന്നൈ: മാക് ഡോണാള്‍ഡിന്റെ ചെന്നൈയിലെ റസ്റ്റോറന്റില്‍ നിന്നും കേവലം 42 രൂപ മാത്രം വിലയുള്ള വെജിറ്റബിള്‍ ബര്‍ഗര്‍ നാല് ലക്ഷം രൂപയ്ക്ക് വിറ്റു.
മാക് ഡോണാള്‍ഡിന്റെ ആദ്യ റസ്റ്റോറന്റ് ചെന്നൈയില്‍ തുടങ്ങിയതിനോട് അനുബന്ധിച്ചാണ് റസ്റ്റോറന്റില്‍ നിന്നും ആദ്യ ബര്‍ഗര്‍ വില്‍ക്കുന്നതിന് ലേലം സംഘടിപ്പിച്ചത്. ഈ പണം നഗരത്തിലെ ബന്യന്‍ എന്ന സര്‍ക്കാരിതര സംഘടനയ്ക്ക് സംഭാവനയായി നല്‍കി.
ശര്‍വണ ഭവന്‍ ഹോള്‍ഡിംഗ്സ് എല്‍എല്‍സി മാനേജിംഗ് ഡയറക്ടര്‍ ശിവകുമാര്‍ പി.ആറാണ് ബര്‍ഗര്‍ 42 രൂപയുടെ ബര്‍ഗര്‍ 40 ലക്ഷം രൂപ നല്‍കി ലേലത്തില്‍ പിടിച്ചത്. അസെന്‍ഡാസ് ഐടി പാര്‍ക്കിലാണ് മാക് ഡോണാള്‍ഡിന്റെ റസ്റ്റോറന്റ് ആരംഭിച്ചിരിക്കുന്നത്.












Click it and Unblock the Notifications