പറക്കും തളിക അമേരിക്കയെ ഇരുട്ടിലാക്കി
ചിക്കാഗോ: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ വൈദ്യുതി തടസത്തിനു കാരണം പറക്കും തളികകയാണെന്ന് റിപ്പോര്‍ട്ട്.
തിരച്ചറിയാന്‍ കഴിയാത്ത വസ്‌തുക്കള്‍ ആകാശത്തില്‍ പ്രത്യക്ഷപ്പെട്ടയുടെനെ വൈദ്യുതി തടസമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിക്കാഗോ, ഫിനിക്‌സ് എ്‌ന്നീ നഗരങ്ങളിലായിരുന്നു വൈദ്യതി തടസമുണ്ടായത്.
ആകാശത്ത് പറന്നു നടക്കുകയായിരുന്ന വസ്‌തുക്കള്‍ക്ക് ചുറ്റും പച്ച നിറമുണ്ടായിരുന്നുവെന്നും ഇതില്‍ നിന്നും ലേസറിനോട് സാമ്യമുള്ള നീല പ്രകാശം താഴേക്ക് പ്രസരിച്ചുവെന്നും സ്ഥീകരിയ്‌ക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
നേര്‍ത്ത കനം കുറഞ്ഞ തളികകള്‍ പോലെയുള്ള വസ്‌തുക്കളാണ് ആകാശത്ത് കണ്ടതെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരാള്‍ പറഞ്ഞു.












Click it and Unblock the Notifications