സിനിമ കാണേണ്ടത് ഇരുട്ടത്തല്ല
ലണ്ടന്‍ : ഇരുട്ടിലാണ് സിനിമ കാണേണ്ടതെന്ന പരമ്പരാഗത വിശ്വാസത്തെ ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ പൊളിച്ചെഴുതുന്നു.
പഠനം തെളിയിക്കുന്നത് മറിച്ചാണ്. സ്ക്രീനിന്റെ തെളിച്ചത്തിന് സമാനമാണ് ചുറ്റുവട്ടത്തെ പ്രകാശമെങ്കില്‍ സിനിമ കൂടുതല്‍ നന്നായി ആസ്വദിക്കാമെന്നാണ്.
ലണ്ടനിലെ കമ്പ്രിയ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. തീയേറ്ററുകളിലെ ഇരുട്ടും മങ്ങിയ വെളിച്ചവും സ്ക്രീനിലെ പ്രതിബിംബങ്ങളെ അതിന്റെ കൃത്യമായ നിര്‍വചനത്തില്‍ കാണുന്നതില്‍ നിന്നും തടയുമത്രേ!
ഉയര്‍ന്ന ദൃശ്യമികവ് ലഭിക്കാന്‍ ഇരുട്ടു മുറിയോ മങ്ങിയ വെളിച്ചമോ ഉപകരിക്കില്ല. ഗവേഷണത്തിന് നേതൃത്വം നല്‍കിയ, സര്‍വകലാശാലയിലെ മെഡിക്കല്‍ ഇമേജിംഗ് വിഭാഗത്തലവന്‍ പ്രൊഫ ഡേവിഡ് മാനിംഗ് പറയുന്നു












Click it and Unblock the Notifications