സ്‌പിരിറ്റ് കേസ് അജിതയുടെ ഭര്‍ത്താവ് യാക്കൂബ് അറസ്റ്റില്‍
പാലക്കാട്: മലബാര്‍ സിമന്റസിലെ ഗ്രീന്‍ ചാനല്‍ വഴി സ്‌പിരിറ്റ് കടത്തിയ കേസില്‍ മുന്‍ നക്‌സലൈറ്റും അന്വേഷി നേതാവ് അജിതയുടെ ഭര്‍ത്താവ് യാക്കൂബിനെ പോലീസ് അറസ്റ്റു ചെയ്‌തു.
മലബാര്‍ സിമന്റസിന്റെ കാസര്‍കോഡ് ഡിപ്പോയിലേക്ക് സിമന്റ് കൊണ്ടു വരാനെന്ന വ്യാജേനയാണ് യാക്കൂബ് സ്‌പിരിറ്റ് കടത്തിയത്.
ഡിപ്പോയുടെ ഡീലര്‍ഷിപ്പ് യാക്കൂബിന്റെ പേരിലാണ്. കോഴിക്കോട്ടു നിന്നാണ് യാക്കൂബിനെ അറസ്‌റ്റു ചെയ്‌തത്.
കേസിലെ മൂഖ്യ പ്രതിയായ സമ്പത്തിനെ തമിഴ്‌നാട്ടിലെ രഹസ്യ കേന്ദ്രത്തില്‍ നിന്നും പോലീസ് പിടി കൂടി.
സ്‌പിരിറ്റ് കടത്താനുപയോഗിച്ചിരുന്ന മൂന്ന് ലോറികളും ഒരു അംബാസിഡര്‍ കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ബന്ധപ്പെട്ടവാര്‍ത്തകള്‍












Click it and Unblock the Notifications